---
title: "'പുസ്തക പ്രദർശനം' ;മുതുവടത്തൂർ എം.എൽ.പി. സ്കൂളിൽ പുസ്തക ഫെയറും ഗാന്ധി പ്രദർശനവും ശ്രദ്ധേയമായി"
english_title: "'Book exhibition'; Book fair and Gandhi exhibition at Muthuvadathur MLP School were notable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322497/book-exhibition-book-fair-and-gandhi-exhibition-at-muthuvadathur-mlp-school-were-notable"
published_at: "2025-10-25T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc877cf2c1b_wASEDQA.jpg"
keywords: []
---

# 'പുസ്തക പ്രദർശനം' ;മുതുവടത്തൂർ എം.എൽ.പി. സ്കൂളിൽ പുസ്തക ഫെയറും ഗാന്ധി പ്രദർശനവും ശ്രദ്ധേയമായി

> **Lead Summary:** മുതുവടത്തൂർ: **[** മുതുവടത്തൂർ. എം എൽ പി സ്കൂൾ ഉം ഫെയ്ത് ബുക്സ് പബ്ലിഷേഴ്സ് വടകര സംയുക്തമായി നടത്തിയ പുസ്തക പ്രദർശനം പുസ്തക ഫെയർ. ഗാന്ധി ജീവചരിത്ര പ്രദർശനം. ശ്രെദ്ധേയമായി.ഉദ്ഘാടനം പ്രധാന അധ്യാപിക റൈഹാനത്ത് ടി നിർവഹിച്ചു .

## Article Content

മുതുവടത്തൂർ: **[** മുതുവടത്തൂർ. എം എൽ പി സ്കൂൾ ഉം ഫെയ്ത് ബുക്സ് പബ്ലിഷേഴ്സ് വടകര സംയുക്തമായി നടത്തിയ പുസ്തക പ്രദർശനം പുസ്തക ഫെയർ. ഗാന്ധി ജീവചരിത്ര പ്രദർശനം. ശ്രെദ്ധേയമായി.ഉദ്ഘാടനം പ്രധാന അധ്യാപിക റൈഹാനത്ത് ടി നിർവഹിച്ചു .

അസിസ്റ്റൻ്റ് മാനേജർ ബഷീർ മാസ്റ്റർ ആശംസ അർപ്പിച്ചു. അധ്യാപികളായ ബിന്ദു കെ കെ ,റാഷിദ് കെ കെ ജാസ്മിൻ ഇ ,മുഹമ്മദ് പി പി ,റിസൽ പി,അജ്മൽ വി ,റാഹില, സുഫൈന,ഫാത്തിമ റിസാന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322497/book-exhibition-book-fair-and-gandhi-exhibition-at-muthuvadathur-mlp-school-were-notable)