---
title: "മായത്ത ഓർമ്മ ; ടി ശ്രീജിത്തിൻ്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ"
english_title: "Mayatha Orma; DYFI renews T Sreejith's memory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322552/mayatha-orma-dyfi-renews-t-sreejiths-memory"
published_at: "2025-10-25T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fcaf152f697_drfg.jpg"
keywords: []
---

# മായത്ത ഓർമ്മ ; ടി ശ്രീജിത്തിൻ്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ

> **Lead Summary:** വളയം: **[**പതിനെട്ട് വർഷത്തിനപ്പുറം അകാലത്തിൽ പൊലിഞ്ഞ ടി ശ്രീജിത്തിൻ്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ . വളയം എ കെ ജംഗ്ഷനിൽ നടന്ന അനുസ്മരണ പൊതുയോഗം ബ്ലോക്ക് സെക്രട്ടറി അഡ്വ. പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ്

## Article Content

വളയം: **[**പതിനെട്ട് വർഷത്തിനപ്പുറം അകാലത്തിൽ പൊലിഞ്ഞ ടി ശ്രീജിത്തിൻ്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ . വളയം എ കെ ജംഗ്ഷനിൽ നടന്ന അനുസ്മരണ പൊതുയോഗം ബ്ലോക്ക് സെക്രട്ടറി അഡ്വ. പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ്

ആലായിൽ ദീപക്ക് അധ്യക്ഷനായി. കെ. ശ്രീജിത്ത് , യു കെ രാഹുൽ , എ.കെ ശരത്ത് എന്നിവർ സംസാരിച്ചു. പി പി നിഖിൽ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ വണ്ണാർകണ്ടി യൂണിറ്റ് സെക്രട്ടറിയായിരിക്കെയാണ് ടെലവിഷൻ കേബിളിൽ നിന്ന് ശ്രീജിത്ത് ഷോക്കേറ്റ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322552/mayatha-orma-dyfi-renews-t-sreejiths-memory)