---
title: "തിങ്കളാഴ്ച സ്കൂളിന് അവധി; റിഷാലിൻ്റെ വിയോഗം, പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ മാറ്റിവച്ചു"
english_title: "MIM Higher Secondary School Literary Festival in Perode postponed due to Rishaal's passing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322657/mim-higher-secondary-school-literary-festival-in-perode-postponed-due-to-rishaals-passing"
published_at: "2025-10-26T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdd741b73af_muhammad.jpg"
keywords: []
---

# തിങ്കളാഴ്ച സ്കൂളിന് അവധി; റിഷാലിൻ്റെ വിയോഗം, പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ മാറ്റിവച്ചു

> **Lead Summary:** നാദാപുരം: തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ ( എം എൽ എഫ്) മാറ്റിവെച്ചതായി സ്‌കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

## Article Content

നാദാപുരം: തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ ( എം എൽ എഫ്) മാറ്റിവെച്ചതായി സ്‌കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പേരോട് എം ഐ എം ഹയർ സെക്കൻഡനി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിഷാലിൻ്റെ അപകട മരണത്തെ തുടർന്ന് തിങ്കളാഴ്ച സ്‌കൂളിന് അവധിയായിരിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ മാനേജ്‌മെൻ്റ് പിടി എ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ അനുശോചന യോഗം നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322657/mim-higher-secondary-school-literary-festival-in-perode-postponed-due-to-rishaals-passing)