---
title: "തലായിയിലെ കുനിയിൽ ഈശ്വരി ടീച്ചർ അന്തരിച്ചു"
english_title: "Eswari teacher passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/323315/eswari-teacher-passes-away"
published_at: "2025-10-30T08:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902d2ab64d2d_2.jpg"
keywords: []
---

# തലായിയിലെ കുനിയിൽ ഈശ്വരി ടീച്ചർ അന്തരിച്ചു

> **Lead Summary:** എടച്ചേരി: തലായിയിലെ കുനിയിൽ ഈശ്വരി ടീച്ചർ അന്തരിച്ചു. എടച്ചേരി എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കുനിയിൽ രവീന്ദ്രൻ മാസ്റ്റർ മക്കൾ: രാജേഷ് (കാനഡ) ആശ(കണ്ണൂർ )മരുമക്കൾ: അനിത (കോട്ടയം), അജിത്ത്കുമാർ (കണ്ണൂർ). സഹോദരങ്ങൾ: ജഗദീശൻ, രാമചന്ദ്രൻ, സന്താനവല്ലി, ആനന്ദവല്ലി. ശവസംസ്ക്കാരം: ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

എടച്ചേരി: തലായിയിലെ കുനിയിൽ ഈശ്വരി ടീച്ചർ അന്തരിച്ചു. എടച്ചേരി എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കുനിയിൽ രവീന്ദ്രൻ മാസ്റ്റർ മക്കൾ: രാജേഷ് (കാനഡ) ആശ(കണ്ണൂർ )മരുമക്കൾ: അനിത (കോട്ടയം), അജിത്ത്കുമാർ (കണ്ണൂർ). സഹോദരങ്ങൾ: ജഗദീശൻ, രാമചന്ദ്രൻ, സന്താനവല്ലി, ആനന്ദവല്ലി. ശവസംസ്ക്കാരം: ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/323315/eswari-teacher-passes-away)