---
title: "പനയങ്കോട്ടുമ്മൽ മൊയ്തു ഹാജി അന്തരിച്ചു"
english_title: "Panayangottummal Moidu Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/323785/panayangottummal-moidu-haji-passes-away"
published_at: "2025-11-01T15:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905dbc560861_Panayangottummal_Moidu_Haji.jpg"
keywords: []
---

# പനയങ്കോട്ടുമ്മൽ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം: നിട്ടൂരിലെ പൗര പ്രമുഖനും, ഞള്ളോറ ജുമാമസ്ജിദ് മുൻ പ്രസിഡണ്ടുമായ പനയങ്കോട്ടുമ്മൽ മൊയ്തു ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: നിട്ടൂരിലെ പൗര പ്രമുഖനും, ഞള്ളോറ ജുമാമസ്ജിദ് മുൻ പ്രസിഡണ്ടുമായ പനയങ്കോട്ടുമ്മൽ മൊയ്തു ഹാജി അന്തരിച്ചു.

ഭാര്യ പരേതയായ: അലീമ

മക്കൾ: അഷ്റഫ്, (സലാല ) മഹമൂദ് (മസ്കറ്റ്), ഖാലിദ് (ദുബൈ), ആയിഷ, പരേതനായ, കുഞ്ഞബ്ദുല്ല

മരുക്കൾ : നാദാപുരം മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടരി എൻ.കെ. മൂസ്സ മാസ്റ്റർ, ഫസീല ( നമ്പ്യത്താംകുണ്ട്) സുനീറ (നീലേച്ചുകുന്ന്) സാബിറ (തൊട്ടിൽ പാലം ) നിബില (പൈതോത്ത്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/323785/panayangottummal-moidu-haji-passes-away)