---
title: "അതി ദാരിദ്ര്യ വിമുക്തി; പുറമേരിയിൽ ജനസദസ്സ് സംഘടിപ്പിച്ച് എൽ.ഡി.എഫ്"
english_title: "Extreme poverty alleviation LDF in the public sphere"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/323916/extreme-poverty-alleviation-ldf-in-the-public-sphere"
published_at: "2025-11-02T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69070c0a548be_puramery.jpg"
keywords: []
---

# അതി ദാരിദ്ര്യ വിമുക്തി; പുറമേരിയിൽ ജനസദസ്സ് സംഘടിപ്പിച്ച് എൽ.ഡി.എഫ്

> **Lead Summary:** പുറമേരി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ പ്രഖ്യാപനത്തിൻറെ ഭാഗമായി പുറമേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് എൽ.ഡി.എഫ് കമ്മറ്റി ജനസദസ്സ് സംഘടിപ്പിച്ചു.

## Article Content

പുറമേരി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ പ്രഖ്യാപനത്തിൻറെ ഭാഗമായി പുറമേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് എൽ.ഡി.എഫ് കമ്മറ്റി ജനസദസ്സ് സംഘടിപ്പിച്ചു.

പറമ്പത്ത് പാലത്തിന് സമീപം ചേർന്ന സദസ്സ് കെ.പി ബാലൻ ഉദ്ഘാടനം ചെയ്തു. ദിലീപ് പെരുമുണ്ടച്ചേരി സ്വാഗതം പറഞ്ഞ യോഗത്തിൽ ചന്ദ്രൻ ആനോത്ത്, മോഹനൻ കക്കാട്ട് എന്നിവർ സംസാരിച്ചു. മധുരവിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/323916/extreme-poverty-alleviation-ldf-in-the-public-sphere)