---
title: "നാടിൻ്റെ ആവശ്യം; ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Work Chelalakvau temple bridge inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/323982/work-chelalakvau-temple-bridge-inaugurated"
published_at: "2025-11-02T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690768966e3de_cm.jpg"
keywords: []
---

# നാടിൻ്റെ ആവശ്യം; ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വാണിമേൽ: **എംഎൽഎ ഫണ്ടിൽ നിന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാലത്തിന്റ് പ്രവൃത്തി തുടങ്ങി. നാദാപുരം നിയോജക മണ്ഡലം എൽ എൽ എ ഇകെ വിജയൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **എംഎൽഎ ഫണ്ടിൽ നിന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാലത്തിന്റ് പ്രവൃത്തി തുടങ്ങി. നാദാപുരം നിയോജക മണ്ഡലം എൽ എൽ എ ഇകെ വിജയൻ ഉദ്‌ഘാടനം ചെയ്തു.

ക്ഷേത്ര സെക്രട്ടറി മരുതേരി സുരേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കെ ടി ബാബു .എൻ പി വാസു എന്നിവർ സംസാരിച്ചു. ചേലാലക്കാവ് ക്ഷേത്രം ഖാജാൻജി മണിയാല ബിനു നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/323982/work-chelalakvau-temple-bridge-inaugurated)