---
title: " കാണാനില്ല; വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ തിരഞ്ഞ് നാടൊന്നാകെ"
english_title: "MissingCASE NADAPURAM student missing valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324190/missingcase-nadapuram-student-missing-valayam"
published_at: "2025-11-03T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908ceb24980d_MISSING.jpg"
keywords: []
---

#  കാണാനില്ല; വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ തിരഞ്ഞ് നാടൊന്നാകെ

> **Lead Summary:** **കോഴിക്കോട്: ** നാദാപുരം വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ കാണാനില്ല. നാടൊന്നാകെ തിരയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങി. 

## Article Content

**കോഴിക്കോട്: ** നാദാപുരം വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ കാണാനില്ല. നാടൊന്നാകെ തിരയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങി. 

വളയം - രാജധാനിയിലെ ചാലിൽ ബാബുവിന്റെ മകനായ ധ്യാൻ കൃഷ്ണ എന്ന പന്ത്രണ്ട് കാരനെയാണ് കാണാതായത്. വളയം കുറ്റിക്കാട് യുപി സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് (03 /11 / 2025 )വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്.

വിവരവും കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

*9946317171*

*9446841749*

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324190/missingcase-nadapuram-student-missing-valayam)