---
title: "ഷാഫി എത്തും; നവീകരിച്ച നാദാപുരം ഇൻഡോർ സ്റ്റേഡിയം ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും "
english_title: "Shafi Parambil MP, Nadapuram Indoor Stadium, inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324323/shafi-parambil-mp-nadapuram-indoor-stadium-inauguration"
published_at: "2025-11-04T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909ee2a0f021_stadiyum.jpg"
keywords: []
---

# ഷാഫി എത്തും; നവീകരിച്ച നാദാപുരം ഇൻഡോർ സ്റ്റേഡിയം ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും 

> **Lead Summary:** നാദാപുരം: 70 ലക്ഷംരൂപ ചെലവിട്ട് നവീകരിച്ച നാദാപുരം ഇൻഡോർ സ്റ്റേഡിയം ഇന്ന് വൈകുന്നേരം 6 30ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അറിയിച്ചു.

## Article Content

നാദാപുരം: 70 ലക്ഷംരൂപ ചെലവിട്ട് നവീകരിച്ച നാദാപുരം ഇൻഡോർ സ്റ്റേഡിയം ഇന്ന് വൈകുന്നേരം 6 30ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അറിയിച്ചു.

നിലവിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ തെർമൽ ഇൻസ്റ്റലേഷൻ പൂട്ടുകട്ട വിരിക്കൽ പിവിസി മാറ്റ് പേവിങ്ങ് വൈദ്യുതീകരണവും പ്ലംബിംഗും സ്മാറ്റിപ്പണിയൽ തുടങ്ങിയവയാണ് നടത്തിയത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണച്ചുമതല. 70 ലക്ഷം രൂപയാണ് അടങ്കൽ തുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324323/shafi-parambil-mp-nadapuram-indoor-stadium-inauguration)