---
title: " റിട്ട. ഹെഡ്മിസ്ട്രസ് പി.എം. കമല  അന്തരിച്ചു"
english_title: "P.M. Kamala, passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324456/pm-kamala-passed-away"
published_at: "2025-11-05T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b17b8a7b15_P.M.jpg"
keywords: []
---

#  റിട്ട. ഹെഡ്മിസ്ട്രസ് പി.എം. കമല  അന്തരിച്ചു

> **Lead Summary:** **തൂണേരി: [** ബ്ലോക്ക് ഓഫീസിനു സമീപതുള്ള പി.എം. കമല അന്തരിച്ചു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്.

## Article Content

**തൂണേരി: [** ബ്ലോക്ക് ഓഫീസിനു സമീപതുള്ള പി.എം. കമല അന്തരിച്ചു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്.

ഭർത്താവ്: ചാത്തു മാസ്റ്റർ (റിട്ട. HM,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ )

മക്കൾ: ചാന്ദ്നി പി.എം. (അസിസ്റ്റന്റ് പ്രൊഫസർ, R. ശങ്കർ മെമ്മോറിയൽ SNDP കോളേജ്, കൊയിലാണ്ടി), കിരൺലാൽ ടി. (സീനിയർ മെക്കാനിക്കൽ എഞ്ചിനീയർ, ഓസ്ട്രേലിയ)

മരുമക്കൾ: ഷിജിത്ത് എം.ടി. (GGHSS കൊയിലാണ്ടി), റിജിഷ വി.കെ.( ഓസ്ട്രേലിയ)

സഹോദരങ്ങൾ: ലീല PM ( മുടപ്പിലാവിൽ), രവീന്ദ്രബാബു PM (ബഹ്റൈൻ), ഭാസ്കരൻ PM (മിൽമ),വിജയൻ PM (രവീന്ദ്ര ടീഷോപ്പ്, എടോടി)

സന്തോഷ് PM (കച്ചവടം, എടോടി), പരേതരായ ബാലൻ PM (റിട്ട. ടി.ടി.ഐ. റെയിൽവേ),കൗസു (വടകര)

സംസ്കാരം നാളെ (വ്യാഴാഴ്ച) വൈകുന്നേരം തൂണേരിയിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324456/pm-kamala-passed-away)