---
title: "റോഡ് യാഥാർത്ഥ്യമായി; തൂണേരി മൂഴിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Thuneri, Moozhikkal, road, inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324829/thuneri-moozhikkal-road-inauguration-new-update"
published_at: "2025-11-07T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dc80237488_Thuneri,_Moozhikkal,.jpg"
keywords: []
---

# റോഡ് യാഥാർത്ഥ്യമായി; തൂണേരി മൂഴിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൂണേരി:[ ** ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് -മൂഴിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുതാ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി:[ ** ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് -മൂഴിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുതാ സത്യൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റജുല നിടുംമ്പ്രത്ത് ,മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,നസീർ കൂടേൻ്റവട , സുരേഷ് കൂടത്തിൽ ,അബ്ദുല്ല സി.കെ ,സുനിൽ മൂഴിക്കൽ,ഷൈനി എടക്കണ്ടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324829/thuneri-moozhikkal-road-inauguration-new-update)