---
title: "പാറക്കൽ പ്രവീണ അന്തരിച്ചു"
english_title: "Parakkal Praveena passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324860/parakkal-praveena-passes-away"
published_at: "2025-11-07T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e08d62127c_obituary.jpg"
keywords: []
---

# പാറക്കൽ പ്രവീണ അന്തരിച്ചു

> **Lead Summary:** **വളയം: **ചുഴലി നീലാണ്ടുമ്മലിലെ പാറക്കൽ പ്രവീണ അന്തരിച്ചു.

## Article Content

**വളയം: **ചുഴലി നീലാണ്ടുമ്മലിലെ പാറക്കൽ പ്രവീണ അന്തരിച്ചു.

ഭർത്താവ്: മോഹനൻ. അമ്മ: ജാനകി അമ്മ. അഛൻ: പരേതനായ കുഞ്ഞിക്കേളുനമ്പ്യാർ. മക്കൾ: തുഷാര ,അർജുൻ. മരുമകൻ: പ്രിയേഷ് (കണ്ണൂർ). സഹാേദരങ്ങൾ: സജീവൻ (റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ), ജയലത

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324860/parakkal-praveena-passes-away)