---
title: "ഇരിങ്ങണ്ണൂരിൻ  ആരോഗ്യവകുപ്പ് സബ്ബ് സെൻ്റർ തുടങ്ങി"
english_title: "Health Department launches sub-center Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324861/health-department-launches-sub-center-iringannoor"
published_at: "2025-11-07T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e0adbe4542_vijayan.jpg"
keywords: []
---

# ഇരിങ്ങണ്ണൂരിൻ  ആരോഗ്യവകുപ്പ് സബ്ബ് സെൻ്റർ തുടങ്ങി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇകെ വിജയൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷo രൂപയും ഗ്രാമപഞ്ചായത്ത് എൻഎച്ച്എം എന്നിൽ നിന്ന് 7 ലക്ഷം രൂപ വീതവും ചെലവഴിച്ചാണ് ഇരിങ്ങണ്ണൂരിൻ പുതുതായി ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്.

## Article Content

**ഇരിങ്ങണ്ണൂർ: **ഇകെ വിജയൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷo രൂപയും ഗ്രാമപഞ്ചായത്ത് എൻഎച്ച്എം എന്നിൽ നിന്ന് 7 ലക്ഷം രൂപ വീതവും ചെലവഴിച്ചാണ് ഇരിങ്ങണ്ണൂരിൻ പുതുതായി ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്.

സബ്ബ് സെൻ്ററിൻ്റെ ഉൽഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ, എൻ.നിഷ , ഷീമ വള്ളിൽ , ശ്രീജ പാലപറമ്പത്ത്, രാധ കെ.ടി.കെ., സുജാത എം.കെ., സലീന കെ.പി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324861/health-department-launches-sub-center-iringannoor)