---
title: "മയ്യഴി പുഴയിൽ കുളിക്കടവ്; തൂണേരി കാളിയിൽ കടവ് ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം"
english_title: "Inauguration Kaliyilkadavu Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325079/inauguration-kaliyilkadavu-thuneri"
published_at: "2025-11-09T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69101e5576c8e_kulikkadav.jpg"
keywords: []
---

# മയ്യഴി പുഴയിൽ കുളിക്കടവ്; തൂണേരി കാളിയിൽ കടവ് ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം

> **Lead Summary:** **തൂണേരി : **ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ മയ്യയി പുഴക്ക് കാളിയിൽ പള്ളിക്ക് സമീപം ഗ്രാമപഞ്ചായത്ത് കുളിക്കടവ് നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുതാ സത്യൻ ഉദ്ഘാടനം ചെയ്തു .

## Article Content

**തൂണേരി : **ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ മയ്യയി പുഴക്ക് കാളിയിൽ പള്ളിക്ക് സമീപം ഗ്രാമപഞ്ചായത്ത് കുളിക്കടവ് നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുതാ സത്യൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,റംഷീന ഹാരിസ് സി.കെ , കുഞ്ഞബ്ദുല്ലഹാജി പുതിയോട്ടിൽ,നസീർ കൂടേൻ്റവട , അബ്ദുല്ല സി.കെ ,ഹമീദ് , അശ്രഫ് ,മഹമുദ് ഒതിയോത്ത് , അമ്മദ് , അലി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325079/inauguration-kaliyilkadavu-thuneri)