---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത് വികസനം കേരളത്തിന് മാതൃക -മുനവ്വറലി ശിഹാബ് തങ്ങൾ"
english_title: "Nadapuram Grama Panchayat, Development March, Munavvarali Shihab Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325111/nadapuram-grama-panchayat-development-march-munavvarali-shihab-thangal"
published_at: "2025-11-09T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691052a5b731e_nadapuram.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത് വികസനം കേരളത്തിന് മാതൃക -മുനവ്വറലി ശിഹാബ് തങ്ങൾ

> **Lead Summary:** **നാദാപുരം : **നാദാപുരം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതി നടത്തിയ വികസന നേട്ടങ്ങൾ കേരളത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നടത്തിയ വികസന ജാഥയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുനയിരുന്നു അദ്ദേഹം . അഴിമതിയും സ്വജന പക്ഷ പാതവും ഇല്ലതെ ഭരണം നടത്തുക എന്നതാണ് യുഡിഎഫിന്റെ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

## Article Content

**നാദാപുരം : **നാദാപുരം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതി നടത്തിയ വികസന നേട്ടങ്ങൾ കേരളത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നടത്തിയ വികസന ജാഥയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുനയിരുന്നു അദ്ദേഹം . അഴിമതിയും സ്വജന പക്ഷ പാതവും ഇല്ലതെ ഭരണം നടത്തുക എന്നതാണ് യുഡിഎഫിന്റെ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു .  ഷാഫി പറമ്പിൽ , കെ എം ഷാജി, കെ എം അഭിജിത്ത് എന്നിവർ പ്രഭാഷണം നടത്തി . സൂപ്പി നരിക്കാട്ടേരി , മോഹനൻ പാറക്കടവ് , എം പി സൂപ്പി , സജീവൻ വക്കീൽ , കെ എം രഘുനാഥ്‌ , വയലോളി അബ്ദുല്ല , സി കെ നാസർ , നിസാർ എടത്തിൽ , വി വി റിനീഷ് , അബ്ബാസ് കണേ ക്കൽ , അഖില മര്യാട്ട് , എം സി സുബൈർ , പി കെ ദാമു മാസ്റ്റർ , മണ്ടോടി ബഷീർ , എം കെ സഫീറ , എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325111/nadapuram-grama-panchayat-development-march-munavvarali-shihab-thangal)