---
title: "കൈപ്പാണി മുക്ക് നടേമ്മൽ പീടിക റോഡ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു"
english_title: "Kaippani Mukku Nademmal Peedika Road work inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325167/kaippani-mukku-nademmal-peedika-road-work-inaugurated"
published_at: "2025-11-09T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910b8ff9dc91_edachery.jpg"
keywords: []
---

# കൈപ്പാണി മുക്ക് നടേമ്മൽ പീടിക റോഡ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി: **മുഖ്യമന്ത്രിയുടെ തദ്ദേശ ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച കൈപ്പാണി മുക്ക് - നടേമ്മൽ പീടിക റോഡ് നിർമ്മാണ പ്രവൃത്തി ഉൽഘാടനം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു.

## Article Content

**എടച്ചേരി: **മുഖ്യമന്ത്രിയുടെ തദ്ദേശ ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച കൈപ്പാണി മുക്ക് - നടേമ്മൽ പീടിക റോഡ് നിർമ്മാണ പ്രവൃത്തി ഉൽഘാടനം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഷീമ വള്ളിൽ, ടി വി ഗോപാലൻ, ടി കെ രാജൻ, ഇ കെ സജിത്ത്കുമാർ, മുഹമ്മദ് ചുണ്ടയിൽ, സി സുരേന്ദ്രൻ, സുകേഷ് സി ടി കെ, കുഞ്ഞബ്ദുള്ള ചുണ്ടയിൽ എന്നിവർ സംസാരിച്ചു.പടം:കൈപ്പാണി മുക്ക് നടേമ്മൽ പീടിക റോഡ് പ്രവൃത്തി ഉൽഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിക്കുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325167/kaippani-mukku-nademmal-peedika-road-work-inaugurated)