---
title: "വട്ടക്കുന്നേൽ ജോസ് വി സി അന്തരിച്ചു"
english_title: "Vattakunnel, Jose VC, passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325234/vattakunnel-jose-vc-passed-away"
published_at: "2025-11-10T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911884f0dc4c_passway.jpg"
keywords: []
---

# വട്ടക്കുന്നേൽ ജോസ് വി സി അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: [** വട്ടക്കുന്നേൽ ജോസ് വി സി അന്തരിച്ചു.

## Article Content

**വിലങ്ങാട്: [** വട്ടക്കുന്നേൽ ജോസ് വി സി അന്തരിച്ചു.

ഭാര്യ : ആലീസ്, കൊച്ചുപുരക്കൽ കുടുംബംഗം

മക്കൾ : ജസ്റ്റിൻ ജോസ് (യു കെ), ജോബിൻ ജോസ് (ദുബായ്), ജെന്നി ജോസ് വിലങ്ങാട്

മരുമക്കൾ : അനിത ജസ്റ്റിൻ , ജിൺസൺ ജോർജ് വിലങ്ങാട്, ജ്യോത്സ്ന ജോബിൻ

സംസ്ക്കാരം ബുധനാഴ്ച്ച വൈകുനേരം നാല് മണിക്ക് വിലങ്ങാട് സെന്റ് ജോർജ്ജ് ഫോറോന ചർച്ചിൽ നടക്കും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325234/vattakunnel-jose-vc-passed-away)