---
title: "പൊയ്ക്കര അമ്മദ് ഹാജി അന്തരിച്ചു"
english_title: "Poikkara Ammad Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325379/poikkara-ammad-haji-passes-away"
published_at: "2025-11-11T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912bd66a944f_Poikkara_Ammad_Haji_passes_away.jpg"
keywords: []
---

# പൊയ്ക്കര അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം: ചാലപ്പുറം വെളുത്ത പറമ്പത്ത് താമസിക്കും പൊയ്ക്കര അമ്മദ് ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: ചാലപ്പുറം വെളുത്ത പറമ്പത്ത് താമസിക്കും പൊയ്ക്കര അമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: വലിയണ്ടിയിൽ മറിയം .

മക്കൾ: മുനീർ ,ജാബിർ, ജസൽ ,ജസീല , മുനീറ.

മരുമക്കൾ: ഡോ.അബ്ദുസലാം തൂണ്ടിയിൽ (എടച്ചേരി ), മുബാഷിർ ടീ ടീ കെ . (ജാതിയെരി ) ജംഷീന (പേരോട് ), അനീസ (ചെക്യാട് ), ജസ്ന ചാല പ്പുറം ).

സഹോദരങ്ങൾ: കെ.എംസിസി നേതാക്കളായ അബ്ദുല്ല വലിയണ്ടി , അഷറഫ് പോയിക്കര , അലി, അബ്ദുറഹ്മാൻ, റഫീഖ് ,മാമി , ബിയ്യാ ത്തു ,സഫിയ, സാറ, സുലൈഖ , ആയിഷ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മൊദാക്കര ജുമാമ സ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325379/poikkara-ammad-haji-passes-away)