---
title: "ആവേശം വാനോളം; നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ മീഡിയ സെന്റർ ഉൽഘാടനം"
english_title: "Nadapuram sub district youth Festival, Media Center inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325498/nadapuram-sub-district-youth-festival-media-center-inauguration"
published_at: "2025-11-11T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913577ee990b_nadapuram.jpeg"
keywords: []
---

# ആവേശം വാനോളം; നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ മീഡിയ സെന്റർ ഉൽഘാടനം

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഉപജില്ലാ കലോത്സവം ഇന്ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം എ. ഇ. ഒ സി എച്ച് സനൂപ് നിർവ്വഹിച്ചു. എം കെ അഷറഫ്, രാഗേഷ്, ലിഗേഷ് വി ടി, രാജീവൻ ടി കെ റഷീദ് കോടിയൂറ, എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

## Article Content

**നാദാപുരം:[ **നാദാപുരം ഉപജില്ലാ കലോത്സവം ഇന്ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം എ. ഇ. ഒ സി എച്ച് സനൂപ് നിർവ്വഹിച്ചു. എം കെ അഷറഫ്, രാഗേഷ്, ലിഗേഷ് വി ടി, രാജീവൻ ടി കെ റഷീദ് കോടിയൂറ, എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325498/nadapuram-sub-district-youth-festival-media-center-inauguration)