---
title: "തെക്കേവീട്ടിൽ ടി.വി. കല്യാണി അമ്മ അന്തരിച്ചു "
english_title: "TV Kalyani Amma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325526/tv-kalyani-amma-passes-away"
published_at: "2025-11-12T08:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913f4bf0b41a_obituary.jpg"
keywords: []
---

# തെക്കേവീട്ടിൽ ടി.വി. കല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** എടച്ചേരി: തെക്കേവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ടി.വി. കല്യാണി അമ്മ അന്തരിച്ചു.

## Article Content

എടച്ചേരി: തെക്കേവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ടി.വി. കല്യാണി അമ്മ അന്തരിച്ചു.

മക്കൾ:പരേതരായ ശ്രീധരൻ നായർ, (പോസ്റ്റ്മാൻ)ബാലകൃഷ്ണൻ നായർ, (റിട്ട.വാട്ടർ അതോറിറ്റി),തങ്കമണി, സുലോചന,ഭാർഗവി, പത്മിനി, അശോകുമാർ, ടി.വി.രാധാകൃഷ്ണൻ എടച്ചേരി.

ജാമാതാക്കൾ:പരേതയായ കമല കുണ്ടുതോട്, ദേവകി തൊട്ടിൽപാലം, കെ.പി.ദാമോധരൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ), കുഞ്ഞിക്കണ്ണൻ നായർ(റിട്ട.കെ. എസ്.ആർ.ട്ടി.സി, പന്തീരിക്കര),രാമൻ നായർ(റിട്ട. കൃഷി അസിസ്റ്റന്റ് കായണ്ണ,നരയംകുളം), കുഞ്ഞിരാമൻ നായർ(പുളിയോട് മുക്ക് ), തങ്കമണി (മുയിപ്പോത്ത്), ബീന മൊട്ടന്തറമ്മൽ(ചെരണ്ടത്തൂർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325526/tv-kalyani-amma-passes-away)