---
title: "പൂമാലവീട്ടിൽ പി.വി.ജാനകി അന്തരിച്ചു"
english_title: "P.V. Janaki passed away at Poomala House"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325889/pv-janaki-passed-away-at-poomala-house"
published_at: "2025-11-14T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916dca2e5aaa_janaki_passway.jpg"
keywords: []
---

# പൂമാലവീട്ടിൽ പി.വി.ജാനകി അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: [**കല്ലാച്ചി ഗവ.യു പി സ്‌കൂൾ റിട്ട. അധ്യാപിക മിനി ബൈപാസ് റോഡിൽ പൂമാല വീട്ടിൽ ജാനകി (ജാനുട്ടി- 95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട്.

## Article Content

**കല്ലാച്ചി: [**കല്ലാച്ചി ഗവ.യു പി സ്‌കൂൾ റിട്ട. അധ്യാപിക മിനി ബൈപാസ് റോഡിൽ പൂമാല വീട്ടിൽ ജാനകി (ജാനുട്ടി- 95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട്.

ഭർത്താവ്: പരേതനായ കരുണാകരൻ നായർ.

മക്കൾ: ധനലക്ഷ്മി മട്ടന്നൂർ (മുൻ കൗൺസി ലർ, മട്ടന്നൂർ നഗരസഭ), പി.വി.ജയലക്ഷ്മി (നാദാപുരം മുൻ പഞ്ചാ = യത്ത് വൈസ് പ്രസിഡൻ്റ്).

മരുമക്കൾ: പൂമാല വീട്ടിൽ കെ.എം.മോഹൻ ദാസ് (റിട്ട.അധ്യാപകൻ ക്രസന്റ് ഹൈസ്കൂൾ, വാണിമേൽ), പരേതനായ കെ.വി. ബാലക്യഷ്‌ണൻ നമ്പ്യാർ (മുൻ പ്രധാനാധ്യാപകൻ).

സഹോദരങ്ങൾ: തങ്കമണി (മട്ടന്നൂർ), പത്മം മട്ടന്നൂർ (ഇരുവരും റിട്ട. അധ്യാപികമാർ), പ്രേമ (പഴയങ്ങാടി), പരേതയായ രാധ (വളപട്ടണം).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325889/pv-janaki-passed-away-at-poomala-house)