---
title: "പുറമേരി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും"
english_title: "purameri Panchayat, Candidate Announcement, Local Body Elections"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325958/purameri-panchayat-candidate-announcement-local-body-elections"
published_at: "2025-11-14T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691745c0a2675_udf.jpg"
keywords: []
---

# പുറമേരി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും

> **Lead Summary:** **പുറമേരി :[ **[)]പുറമേരി പഞ്ചായത്തിലെ 19 വാർഡിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ (2025 നവംബർ 15 ശനിയാഴ്ച ) വൈകുന്നേരം നാല് മണിക്ക് പുറമേരി മൈതാനിയിൽ വെച്ച് നടക്കുന്ന ബഹുജന കൺവെൻഷനിൽ വെച്ച് ഷാഫിപറമ്പിൽ എംപി പ്രഖ്യാപിക്കും.

## Article Content

**പുറമേരി :[ **[)]പുറമേരി പഞ്ചായത്തിലെ 19 വാർഡിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ (2025 നവംബർ 15 ശനിയാഴ്ച ) വൈകുന്നേരം നാല് മണിക്ക് പുറമേരി മൈതാനിയിൽ വെച്ച് നടക്കുന്ന ബഹുജന കൺവെൻഷനിൽ വെച്ച് ഷാഫിപറമ്പിൽ എംപി പ്രഖ്യാപിക്കും.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുള്ള, ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺകുമാർ , യു.ഡി.എഫ്. കൺവീനർ അഹമദ് പുന്നക്കൽ സംബന്ധിക്കും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325958/purameri-panchayat-candidate-announcement-local-body-elections)