---
title: "എങ്ങും ആഹ്ലാദം: ബിഹാർ തെരഞ്ഞെടുപ്പിൽ നാദാപുരത്ത് ബിജെപി വിജയാഹ്ലാദം"
english_title: "Bihar elections, BJP celebrates victory in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325960/bihar-elections-bjp-celebrates-victory-in-nadapuram-NEW"
published_at: "2025-11-14T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917491220841_bjp.jpg"
keywords: []
---

# എങ്ങും ആഹ്ലാദം: ബിഹാർ തെരഞ്ഞെടുപ്പിൽ നാദാപുരത്ത് ബിജെപി വിജയാഹ്ലാദം

> **Lead Summary:** **നാദാപുരം: **ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ എൻഡിഎയുടെ മുന്നേറ്റത്തിൽ നാദാപുരം മേഖലയിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ തെരുവിൽ ആഹ്ലാദ നൃത്തം ചവിട്ടി.

## Article Content

**നാദാപുരം: **ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ എൻഡിഎയുടെ മുന്നേറ്റത്തിൽ നാദാപുരം മേഖലയിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ തെരുവിൽ ആഹ്ലാദ നൃത്തം ചവിട്ടി.

വളയത്ത് ബി ജെ പി നാദാപുരം മണ്ഡലം പ്രസിഡൻ്റ് ആർ.പി ബിനീഷ് , പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ദീപക്ക് , സി ബാബു , കെ.ടി കുഞ്ഞികണ്ണൻ, പി.കെ ഗോവിന്ദൻ, എ.കെ അക്ഷയ് എന്നിവർ നേതൃത്വം നൽകി. കല്ലാച്ചിയിൽ കെ.ടി.കെ ചന്ദ്രൻ , സുരേഷ് , ചന്ദ്രൻ , കെ.കെ രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325960/bihar-elections-bjp-celebrates-victory-in-nadapuram-NEW)