---
title: "പുറമേരി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും"
english_title: "Purameri Grama Panchayat, UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326011/purameri-grama-panchayat-udf"
published_at: "2025-11-15T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918098dec086_udf.jpg"
keywords: []
---

# പുറമേരി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

> **Lead Summary:** **പുറമേരി: [** പുറമേരി പഞ്ചായത്തിലെ 19 വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറമേരി മൈതാനിയിൽ വെച്ച് നടക്കുന്ന ബഹുജന കൺവെൻഷനിൽ ഷാഫിപറമ്പിൽ എംപി പ്രഖ്യാപിക്കും.

## Article Content

**പുറമേരി: [** പുറമേരി പഞ്ചായത്തിലെ 19 വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറമേരി മൈതാനിയിൽ വെച്ച് നടക്കുന്ന ബഹുജന കൺവെൻഷനിൽ ഷാഫിപറമ്പിൽ എംപി പ്രഖ്യാപിക്കും.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുള്ള, ഡി.സി.സി.സി പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺകുമാർ, യു.ഡി.എഫ്. കൺവീനർ അഹമദ് പുന്നക്കൽ എന്നിവർ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326011/purameri-grama-panchayat-udf)