---
title: "ആവടി നിവാസ് ദേവിഅമ്മ അന്തരിച്ചു"
english_title: "Avadi Niwas Deviamma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326346/avadi-niwas-deviamma-passes-away"
published_at: "2025-11-17T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691adcc79fd5b_deviamma.jpg"
keywords: []
---

# ആവടി നിവാസ് ദേവിഅമ്മ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: പരേതനായ ആവടി ബാലൻ നായരുടെ ഭാര്യ ദേവി അമ്മ അന്തരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: പരേതനായ ആവടി ബാലൻ നായരുടെ ഭാര്യ ദേവി അമ്മ അന്തരിച്ചു.

മക്കൾ: രമ, രവീന്ദ്രൻ, ശശി, ഉഷ, ലീന, റീഷ്മ, ബിന്ദു പുതിയോട്ടിൽ (തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) നവജീവൻ, നിഷ, നികേഷ് , പരേതനായ സുരേഷ് ബാബു

മരുമക്കൾ: സുജാത, സുനന്ദ, ഉഷ, രാജൻ,ഡോ. രവീന്ദ്രൻ, സുരേഷ് ബാബു ,നിഷ, പുരുഷോത്തമൻ, സൂര്യ,പരേതരായ രാധാമോഹനൻ, ഗോവിന്ദൻ

സഹോദരങ്ങൾ: കാർത്ത്യായനി അമ്മ,പരേതയായ നാരായണി അമ്മ.

സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326346/avadi-niwas-deviamma-passes-away)