---
title: "അഞ്ച് വർഷം നാടിനെ നയിക്കാനുള്ള സാരഥികളെ അവതരിപ്പിച്ച് എടച്ചേരി ഇടതുപക്ഷം"
english_title: "Edacherry Left Party"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326700/edacherry-left-party"
published_at: "2025-11-19T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d7a384c624_WhatsApp_Image_2025-11-19_at_12.11.38_PM_(2).jpeg"
keywords: []
---

# അഞ്ച് വർഷം നാടിനെ നയിക്കാനുള്ള സാരഥികളെ അവതരിപ്പിച്ച് എടച്ചേരി ഇടതുപക്ഷം

> **Lead Summary:** **നാദാപുരം:[ ** വരുന്ന അഞ്ച് വർഷം നാടിനെ നയിക്കാനുള്ള സാരഥികളെ അവതരിപ്പിച്ച് എടച്ചേരി ഇടതുപക്ഷം. എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അനീഷ.കെപി[ വാർഡ് 1], ഷിങ്ക.പികെ [വാർഡ് 2 ], ടി.പ്രകാശൻ [വാർഡ് 3], വത്സരാജ് മണലാട്ട് [വാർഡ് 4]

## Article Content

**നാദാപുരം:[ ** വരുന്ന അഞ്ച് വർഷം നാടിനെ നയിക്കാനുള്ള സാരഥികളെ അവതരിപ്പിച്ച് എടച്ചേരി ഇടതുപക്ഷം. എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അനീഷ.കെപി[ വാർഡ് 1], ഷിങ്ക.പികെ [വാർഡ് 2 ], ടി.പ്രകാശൻ [വാർഡ് 3], വത്സരാജ് മണലാട്ട് [വാർഡ് 4]

എ.ഡാനിയ [വാർഡ് 5 ], രജീഷ് അക്കരോൽ[വാർഡ് 6 ], ടികെ രഞ്ജിത്ത് കുമാർ [വാർഡ് 7 ], ടിവി ഗോപാലൻ മാസ്റ്റർ [വാർഡ് 8 ]

ശ്രീജ എംവി [വാർഡ് 9 ],വിജിന യു ടി കെ [ വാർഡ് 10 ],ഒന്തത്ത്‌ സതീശൻ [വാർഡ് 11 ],സുനില എം പി [വാർഡ് 12 ]

രഞ്ജിത്ത് ടികെ [ വാർഡ് 13 ], സുഭാഷ് [ വാർഡ് 14 ], വിമിഷ ടികെ [വാർഡ് 15 ], അമിത എം [ വാർഡ് 16 ] 

ആശ്വിനി.കെപി [വാർഡ് 18 ]

 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326700/edacherry-left-party)