---
title: "ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "The body will be brought  tomorrow."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326788/the-body-will-be-brought-tomorrow"
published_at: "2025-11-19T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691dd2363e1da_kallachi.jpeg"
keywords: []
---

# ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:** **നാദാപുരം: ** ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും .

## Article Content

**നാദാപുരം: ** ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും .

കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ്. നാളെ രാവിലെ കല്ലാച്ചിയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് , സഹോദരന്റെ ഭാര്യ : ചിത്ര

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326788/the-body-will-be-brought-tomorrow)