---
title: "ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു"
english_title: "Death of a Kallachi native"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326875/death-of-a-kallachi-native"
published_at: "2025-11-20T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eb3d1941b7_divyaaaaa.jpg"
keywords: []
---

# ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **നാദാപുരം:[ ** ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

**നാദാപുരം:[ ** ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് .

വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ്. രാവിലെ 10 മണിയോടുകൂടി കല്ലാച്ചിയിലെ വീട്ടിൽ മൃതദേഹം സംസ്കരികരിച്ചു. കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് . സഹോദരന്റെ ഭാര്യ : ചിത്ര

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326875/death-of-a-kallachi-native)