---
title: "പൊള്ളാത്താൻ്റവിട മുകുന്ദൻ അന്തരിച്ചു"
english_title: "Pollathantavida Mukundan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326907/Pollathantavida-Mukundan-passes-away"
published_at: "2025-11-20T13:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eccd30b646_ibi.jpg"
keywords: []
---

# പൊള്ളാത്താൻ്റവിട മുകുന്ദൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: [** പൊള്ളാത്താൻ്റവിട മുകുന്ദൻ അന്തരിച്ചു. തൊട്ടിൽപാലം ഹരിദാസ് സോമിൽ പാർട്ട്ണറായിരുന്നു. ഭാര്യ തൊടുവയിൽ ഹേമലത മക്കൾ സീന. പി ( തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ) സിനി ( ബാംഗ്ലൂർ) സിനീഷ് എം ( ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്).

## Article Content

**എടച്ചേരി: [** പൊള്ളാത്താൻ്റവിട മുകുന്ദൻ അന്തരിച്ചു. തൊട്ടിൽപാലം ഹരിദാസ് സോമിൽ പാർട്ട്ണറായിരുന്നു. ഭാര്യ തൊടുവയിൽ ഹേമലത മക്കൾ സീന. പി ( തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ) സിനി ( ബാംഗ്ലൂർ) സിനീഷ് എം ( ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്).

മരുമക്കൾ അജയകുമാർ പി (ന്യൂ കാർത്തിക ബാങ്കേഴ്സ് വടകര) ബിൻസി ഇ കെ (നരിക്കുന്ന് ‌യു.പി. സ്കൂൾ) സഹോദരങ്ങൾ പി. സദാനന്ദൻ മാസ്റ്റർ,പരേതരായ പ്രൊഫ: പി. വിജയൻ, സതീന്ദ്രൻ പി, സുജാത ,ശാരദ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326907/Pollathantavida-Mukundan-passes-away)