---
title: "മീത്തലെ വല്ലടം കണ്ടി കദീശ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Meethale valladam kandi KadeeshaHajjumma passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327185/meethale-valladam-kandi-kadeeshahajjumma-passed-away"
published_at: "2025-11-21T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69209596eec56_hajjumma.jpg"
keywords: []
---

# മീത്തലെ വല്ലടം കണ്ടി കദീശ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **ജാതിയേരിയിലെ മീത്തലെ വല്ലടം കണ്ടി കദീശ ഹജ്ജുമ്മ (കുണ്ടന്റവിട -93) അന്തരിച്ചു. ‌മക്കൾ : പരേതനായ പോക്കർ, അമ്മദ് ഹാജി , യൂസഫ് ,പരേതനായ ഹംസ , ഇബ്‌റാഹിം, അഷ്‌റഫ് ഹാജി (വയലോളിത്താഴ പീടിക ,) നസീർ, റാശിദ്, അയിശു,പാത്തു ,പരേതയായ മാമി , മറിയം .

## Article Content

**നാദാപുരം : **ജാതിയേരിയിലെ മീത്തലെ വല്ലടം കണ്ടി കദീശ ഹജ്ജുമ്മ (കുണ്ടന്റവിട -93) അന്തരിച്ചു. ‌മക്കൾ : പരേതനായ പോക്കർ, അമ്മദ് ഹാജി , യൂസഫ് ,പരേതനായ ഹംസ , ഇബ്‌റാഹിം, അഷ്‌റഫ് ഹാജി (വയലോളിത്താഴ പീടിക ,) നസീർ, റാശിദ്, അയിശു,പാത്തു ,പരേതയായ മാമി , മറിയം .

മരുമക്കൾ : കാഞ്ഞിരക്കണ്ടി, പരേതനായ പോക്കർ ഹാജി , ചാലിൽ ഉമ്മർ ,പരേതനായ കുറിഞ്ഞീന്റവിട മൊയ്‌തു , പാചക്കൂല്‍ അമ്മദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327185/meethale-valladam-kandi-kadeeshahajjumma-passed-away)