---
title: "കൈപന്തിന് ആവേശമേറും; വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം"
english_title: "Volleyball Tournament, Morning Volleyball Team Ummathur, Ummathur Floodlit Stadium"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327313/volleyball-tournament-morning-volleyball-team-ummathur-ummathur-floodlit-stadium"
published_at: "2025-11-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692189462ebb2_VOLLEY.jpg"
keywords: []
---

# കൈപന്തിന് ആവേശമേറും; വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

> **Lead Summary:** **പാറക്കടവ്: [ **മോർണിംഗ് വോളി ടീം ഉമ്മത്തൂർ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്റ് ഇന്നും നാളെയുമായി നടക്കും. ഉമ്മത്തൂർ ഫ്‌ലഡിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മുതലാണ് മത്സരങ്ങൾ.

## Article Content

**പാറക്കടവ്: [ **മോർണിംഗ് വോളി ടീം ഉമ്മത്തൂർ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്റ് ഇന്നും നാളെയുമായി നടക്കും. ഉമ്മത്തൂർ ഫ്‌ലഡിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മുതലാണ് മത്സരങ്ങൾ.

രണ്ട് ദിവസത്തെ ടൂർണമെന്റിൽ മേഖലയിലെ ആറ് ടീമുകൾ മാറ്റുരക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327313/volleyball-tournament-morning-volleyball-team-ummathur-ummathur-floodlit-stadium)