---
title: "വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു"
english_title: "Death due to collapse, businessman from Valayam dies during treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327522/death-due-to-collapse-businessman-from-valayam-dies-during-treatment"
published_at: "2025-11-23T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69233f4dd7a1f_dead.jpg"
keywords: []
---

# വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

> **Lead Summary:** **നാദാപുരം : **ദേഹാസ്വസ്ഥതയെ തുടർന്ന് വീട്ടിൽവീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു. ചെറുമോത്ത് ചാത്തൻ കണ്ടി ബാലകൃഷ്ണൻ ആണ് മരിച്ചത്.

## Article Content

**നാദാപുരം : **ദേഹാസ്വസ്ഥതയെ തുടർന്ന് വീട്ടിൽവീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു. ചെറുമോത്ത് ചാത്തൻ കണ്ടി ബാലകൃഷ്ണൻ ആണ് മരിച്ചത്.

വീഴ്ചക്കിടെ തലയ്ക്ക് ഉണ്ടായ ക്ഷതമാണ് മരണകാരണം മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: പ്രീത കുമാരി, മക്കൾ പ്രമ്പി ഷ, പ്രവീൺ, പ്രീ തേഷ്, മരുമക്കൾ: രതീഷ് വടകര, ധന്യ, ശാന്ദിനി സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമ കുറുപ്പ് ,പരേതനായ ഗോവിന്ദ കുറുപ്പ് ,ജാനു വടകര, ലക്ഷ്മി കടമേരി ,ദേവി നരിക്കൂട്ടുംചാൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327522/death-due-to-collapse-businessman-from-valayam-dies-during-treatment)