---
title: "വടക്കേടത്തു കണ്ടിയിൽ സരള അന്തരിച്ചു"
english_title: "vadakkedatthu kandiyil Sarala passes away  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327673/vadakkedatthu-kandiyil-sarala-passes-away"
published_at: "2025-11-24T18:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6924519a6395d_death.jpg"
keywords: []
---

# വടക്കേടത്തു കണ്ടിയിൽ സരള അന്തരിച്ചു

> **Lead Summary:** പുറമേരി: കുനിങ്ങാട് വടക്കേടത്തു കണ്ടിയിൽ സരള 62വയസ്സ് അന്തരിച്ചു. ഭർത്താവ്. തിരിക്കോത്ത് ശ്രീധരൻ മാസ്റ്റർ (റിട്ട. ടീച്ചർ കക്കംവെള്ളി എൽ പി സ്കൂൾ ).

## Article Content

പുറമേരി: കുനിങ്ങാട് വടക്കേടത്തു കണ്ടിയിൽ സരള 62വയസ്സ് അന്തരിച്ചു. ഭർത്താവ്. തിരിക്കോത്ത് ശ്രീധരൻ മാസ്റ്റർ (റിട്ട. ടീച്ചർ കക്കംവെള്ളി എൽ പി സ്കൂൾ ).

മക്കൾ. ഷമിന (സിപിഐഎം മൊകേരി സൗത്ത് ബ്രാഞ്ച് അംഗം. എൽ ഐ സി ഏജന്റ് ) ഷൈജിത്ത് (ജനസേവനകേന്ദ്രം. പുറമേരി ). മരുമക്കൾ. സുധിർപ്രകാശ് (വട്ടോളി ) ലിജില (മാഹി )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327673/vadakkedatthu-kandiyil-sarala-passes-away)