---
title: "ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "The welcoming team inaugurated the office."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327871/the-welcoming-team-inaugurated-the-office"
published_at: "2025-11-25T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925ab33721ed_parakkadav.jpg"
keywords: []
---

# ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പാറക്കടവ് :** ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ സംഘടിപ്പിക്കുന്ന ഉമ്മത്തൂർ വോളി അഖിലേന്ത്യ വോളിബാൾ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.

## Article Content

**പാറക്കടവ് :** ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ സംഘടിപ്പിക്കുന്ന ഉമ്മത്തൂർ വോളി അഖിലേന്ത്യ വോളിബാൾ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.

ഉദ്ഘാടനം അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ക്ലബ്‌ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327871/the-welcoming-team-inaugurated-the-office)