---
title: "മുതുവടത്തൂർ പറമ്പത്ത് മുഹമ്മദ് ഹാജി അന്തരിച്ചു"
english_title: "Muthuvadathur Parambath Muhammed Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328258/muthuvadathur-parambath-muhammed-haji-passed-away"
published_at: "2025-11-27T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69288285efb22_purameri.jpg"
keywords: []
---

# മുതുവടത്തൂർ പറമ്പത്ത് മുഹമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **പുറമേരി : **ഏറേക്കാലം ഖത്തറിൽ പ്രവാസിയായിരുന്ന മുതുവടത്തൂർ പറമ്പത്ത് മുഹമ്മദ് ഹാജി അന്തരിച്ചു .ഭാര്യ: ചെറുവത്ത് ആസ്യ (കടമേരി ), മക്കൾ: ദാവൂദ് പി മുഹമ്മദ് (ദാവൂദ്സ് ഒക്സ്ഫോഡ് വടകര ),

## Article Content

**പുറമേരി : **ഏറേക്കാലം ഖത്തറിൽ പ്രവാസിയായിരുന്ന മുതുവടത്തൂർ പറമ്പത്ത് മുഹമ്മദ് ഹാജി അന്തരിച്ചു .ഭാര്യ: ചെറുവത്ത് ആസ്യ (കടമേരി ), മക്കൾ: ദാവൂദ് പി മുഹമ്മദ് (ദാവൂദ്സ് ഒക്സ്ഫോഡ് വടകര ),

യൂനുസ് , അബ്ദുള്ള,ഇക്ബാൽ, സലീം,അസ്മ , ഹുസ്ന,പരേതയായ ഹസീന .മരുമക്കൾ: അഷ്‌റഫ്‌ ചളിക്കൽ വാണിമേൽ, സാബിത് എറോളിച്ചാലിൽ നരിപ്പറ്റ, മുഹമ്മദ് കുറ്റിയിൽ ചേരാപുരം, ഫാത്തിമത്തുൽ നൂരിയ ഓർക്കട്ടെരി, റൗബാന പൈങ്ങോട്ടായി, ഹുസ്നി കുറ്റ്യാടി, സഫീദ കായക്കൊടി, ഷാനിബ തിക്കോടി. സഹോദരൻ: പരേതനായ അബ്ദുള്ള ഹാജി(തച്ചോളി ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328258/muthuvadathur-parambath-muhammed-haji-passed-away)