---
title: "യു ഡി എഫ് ഇരിങ്ങണ്ണൂരിൽ മേഖലാകമ്മിറ്റി ഓഫീസ് തുറന്നു"
english_title: "UDF opens regional committee office in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328408/udf-opens-regional-committee-office-in-iringannoor"
published_at: "2025-11-28T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929a8833e2be_iringnnor.jpg"
keywords: []
---

# യു ഡി എഫ് ഇരിങ്ങണ്ണൂരിൽ മേഖലാകമ്മിറ്റി ഓഫീസ് തുറന്നു

> **Lead Summary:** **നാദാപുരം :** തുണേരി ബ്ലോക്ക് ഇരിങ്ങണ്ണൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം സി . മോഹനൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും മേഖലാ യു ഡിഎഫ് കമ്മിറ്റി ഓഫീസും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ആർടി ഉസ്മാൻ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം :** തുണേരി ബ്ലോക്ക് ഇരിങ്ങണ്ണൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം സി . മോഹനൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും മേഖലാ യു ഡിഎഫ് കമ്മിറ്റി ഓഫീസും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ആർടി ഉസ്മാൻ അധ്യക്ഷത വഹിച്ചു.

എം കെ. പ്രേംദാസ് ,എംപി ശ്രീധരൻ ,കെ രമേശൻ , കെ പി .സലിന , പി കെ. അഷറഫ് , പി സുമലത , അർജുൻ ശ്യം വടക്കയിൽ , ഇ.കെ. അബുബക്കർ , കോവുക്കൽ മുഹമ്മദ് , എംസി വിജയൻ, എൻ.കെ കുഞ്ഞിരാമൻ, അഖിലേഷ് വരയത്ത് , ബ്ലോക്ക് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം സി മോഹനൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328408/udf-opens-regional-committee-office-in-iringannoor)