---
title: "വിളംബര ജാഥ ;തൂണേരിയിൽ വേൾഡ് ഡിസബിലിറ്റി ഡേ ആചരിച്ചു"
english_title: "Announcement procession, World Disability Day, Thuneri, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328543/announcement-procession-world-disability-day-thuneri-nadapuram-new"
published_at: "2025-11-29T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692aba9d9aca2_thoonerrrriiii.jpg"
keywords: []
---

# വിളംബര ജാഥ ;തൂണേരിയിൽ വേൾഡ് ഡിസബിലിറ്റി ഡേ ആചരിച്ചു

> **Lead Summary:** **നാദാപുരം : ** വേൾഡ് ഡിസബിലിറ്റി ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ തൂണേരി ബിആർസിയുടെ നേതൃത്വത്തിൽ ഉൾക്കൊള്ളലിനെയും സമത്വത്തെയും നിലനിർത്തി വിപുലമായ വിളംബര ജാഥ സംഘടിപ്പിച്ചു.എല്ലാവർക്കും തുല്യവകാശം എന്ന മുദ്രാവാക്യവുമായി ആരംഭിച്ച വിളംബര ജാഥയിൽ ബിപിസി. ടി സജീവൻ മാഷ്, NCC ANO മുഹമ്മദ് റാഫി കെ,ബി ആർ സി ട്രൈനർ, അനിൽ കുമാർ, നൗഫൽ സി വി സ്പെഷ്യൽ എഡ്യൂക്കേറ്റർസ്, സി ആർ സി സി മാർ, KRHS പുറമേരിയിലെ NCCയൂണിറ്റ്, നാദാപുരം സ്കൂളിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

## Article Content

**നാദാപുരം : ** വേൾഡ് ഡിസബിലിറ്റി ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ തൂണേരി ബിആർസിയുടെ നേതൃത്വത്തിൽ ഉൾക്കൊള്ളലിനെയും സമത്വത്തെയും നിലനിർത്തി വിപുലമായ വിളംബര ജാഥ സംഘടിപ്പിച്ചു.എല്ലാവർക്കും തുല്യവകാശം എന്ന മുദ്രാവാക്യവുമായി ആരംഭിച്ച വിളംബര ജാഥയിൽ ബിപിസി. ടി സജീവൻ മാഷ്, NCC ANO മുഹമ്മദ് റാഫി കെ,ബി ആർ സി ട്രൈനർ, അനിൽ കുമാർ, നൗഫൽ സി വി സ്പെഷ്യൽ എഡ്യൂക്കേറ്റർസ്, സി ആർ സി സി മാർ, KRHS പുറമേരിയിലെ NCCയൂണിറ്റ്, നാദാപുരം സ്കൂളിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328543/announcement-procession-world-disability-day-thuneri-nadapuram-new)