---
title: "സംഗീതത്തിൽ ശ്രദ്ധേയമായി മൈഥിലി"
english_title: "Maithili stands out in music"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328605/maithili-stands-out-in-music"
published_at: "2025-11-29T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b23e3a087d_midili.jpg"
keywords: []
---

# സംഗീതത്തിൽ ശ്രദ്ധേയമായി മൈഥിലി

> **Lead Summary:** **പുറമേരി: **മത്സരിച്ച മൂന്ന് ഇനങ്ങളിലും ശ്രദ്ധേയമായി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മൈഥിലി കെ നിഷാന്ത്.

## Article Content

**പുറമേരി: **മത്സരിച്ച മൂന്ന് ഇനങ്ങളിലും ശ്രദ്ധേയമായി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മൈഥിലി കെ നിഷാന്ത്.

ശാസ്ത്രീയസംഗീതം, ഗാനാലാപനം, ലളിതഗാനം എന്നിവയിൽ ആണ് എ ഗ്രേഡ് നേടി ശ്രദ്ധേയമായത്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛന്റെ കീഴിൽ സംഗീതം അഭ്യസിച്ചുവരികയാണ് ഈ കലാകാരി.

നാദാപുരം മിഥില നൃത്തസംഗീതവിദ്യാലയത്തിലെ സംഗീത അധ്യാപകനായ നിഷാന്തിന്റെയും അവിടെ തന്നെ നൃത്ത അധ്യാപികയായ രജിഷ്മ നിഷാന്തിന്റെയും മകളാണ് മൈഥിലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328605/maithili-stands-out-in-music)