---
title: "ഓഫീസ് ഉദ്‌ഘാടനം; ചെക്യാടിൽ പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "UDF candidate, tenth ward, election office inauguration, Chekyad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328634/udf-candidate-tenth-ward-election-office-inauguration-chekyad"
published_at: "2025-11-30T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bd4445fb17_vaiala.jpg"
keywords: []
---

# ഓഫീസ് ഉദ്‌ഘാടനം; ചെക്യാടിൽ പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചെക്യാട്:** ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലമ്മൽ പത്താം വാർഡ് യു ഡി എഫ് സ്ഥാനാർഥി അഹമ്മദ് കുറുവയിൽന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**ചെക്യാട്:** ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലമ്മൽ പത്താം വാർഡ് യു ഡി എഫ് സ്ഥാനാർഥി അഹമ്മദ് കുറുവയിൽന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് ഉദ്ഘാടനം ചെയ്തത്.

പത്താം വാർഡ് യുഡിഎഫ് ചെയർമാൻ എം ടി ഇബ്രാഹീം ഹാജി അധ്യക്ഷതവഹിച്ചു അഹമ്മദ് പുന്നക്കൽ, ടി മൊയ്തീൻകോഴ,അബ്ദുല്ല വയലോളി, ഇ ഹാരിസ്,സ്ഥാനാർഥി അഹമ്മദ് കുറുവയിൽ, ഇ എം ഇസ്മായിൽ, ടി ടി അമ്മദ്, പൊയിൽ ഇസ്മായിൽ,അബൂബക്കർ ചെറുവത്ത് റഫീഖ് കഴിൽ, സി കെ ഷൈജേഷ്, അഹമ്മദ്‌ ബാഖവി,വി പി അബൂബക്കർ, കുഞ്ഞബ്ദുല്ല പൊയിൽ, അബൂബക്കർ അന്തം പാടി, ഇസ്മായിൽ പനിച്ചി ക്കൂൽ, നസീർ വളയം തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328634/udf-candidate-tenth-ward-election-office-inauguration-chekyad)