---
title: "വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി "
english_title: "UDF convention held in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328707/udf-convention-held-in-thuneri"
published_at: "2025-11-30T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c66825d3ff_dwld.jpg"
keywords: []
---

# വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി 

> **Lead Summary:** **നാദാപുരം:**തൂണേരി ടൗൺ പതിനഞ്ചാം വാർഡ് യുഡിഎഫ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:**തൂണേരി ടൗൺ പതിനഞ്ചാം വാർഡ് യുഡിഎഫ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

എംകെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കണ്ടിയിൽൽ മൊയ്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ കെ ടി കുഞ്ഞമ്മദ് കൺവീനർ അശോകൻ തൂണേരി പി സുജാത ടീച്ചർ

സ്ഥാനാർത്ഥി പി രാമചന്ദ്രൻ മാസ്റ്റർ ബ്ലോക്ക് സ്ഥാനാർത്ഥി പി ഷഹിന ,വി ജയൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328707/udf-convention-held-in-thuneri)