---
title: "മുല്ലപ്പള്ളി നാരായണി അന്തരിച്ചു"
english_title: "Mullappally Narayani passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328885/mullappally-narayani-passes-away"
published_at: "2025-12-01T19:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692da0bb2414b_ob.jpg"
keywords: []
---

# മുല്ലപ്പള്ളി നാരായണി അന്തരിച്ചു

> **Lead Summary:** എടച്ചേരി :എsച്ചേരി ചുണ്ടയിൽ പരേതനായ എം പി കുഞ്ഞൃക്കൻ്റെ ഭാര്യ മുല്ലപ്പള്ളി നാരായണി അന്തരിച്ചു. സംസ്ക്കാരം നാളെ (ചൊവ്വ )കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

എടച്ചേരി :എsച്ചേരി ചുണ്ടയിൽ പരേതനായ എം പി കുഞ്ഞൃക്കൻ്റെ ഭാര്യ മുല്ലപ്പള്ളി നാരായണി അന്തരിച്ചു. സംസ്ക്കാരം നാളെ (ചൊവ്വ )കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ബിജു, ഷിജു, സുമ ,ബിന്ദു, നിഷ , സീമ . മരുമക്കൾ :രതിശൻ ,രമേശൻ ( കുന്നമ്മക്കര ),മനോജൻ (കച്ചേരി) ഷീജ, ശാലിനി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328885/mullappally-narayani-passes-away)