---
title: "കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "Kuniyil KunJiraman passes away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/329058/kuniyil-kunjiraman-passes-away"
published_at: "2025-12-02T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f0562d267b_KALLACHI.jpg"
keywords: []
---

# കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി:[nadapuram.truevisionnews.com]**വിഷ്ണുമംഗലത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലീല (തൊട്ടിൽപ്പാലം), മക്കൾ:ജിബിന്യ, ജിഷ്ണു. മരുമക്കൾ: ലാലു (നടവണ്ണൂർ), സ്വാതി (കൈവേലി). സഹോദരങ്ങൾ: നാണു, കല്യാണി, മാതു, രാധ, ചന്ദ്രി.

## Article Content

**കല്ലാച്ചി:[nadapuram.truevisionnews.com]**വിഷ്ണുമംഗലത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലീല (തൊട്ടിൽപ്പാലം), മക്കൾ:ജിബിന്യ, ജിഷ്ണു. മരുമക്കൾ: ലാലു (നടവണ്ണൂർ), സ്വാതി (കൈവേലി). സഹോദരങ്ങൾ: നാണു, കല്യാണി, മാതു, രാധ, ചന്ദ്രി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/329058/kuniyil-kunjiraman-passes-away)