---
title: "പെരുമുണ്ടശ്ശേരി  കദീശ ഹജ്ജുമ്മ  അന്തരിച്ചു"
english_title: "Kadeesha Hajjumma passes away in Perumundassery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/329224/kadeesha-hajjumma-passes-away-in-perumundassery"
published_at: "2025-12-03T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6930471df2887_umma.jpg"
keywords: []
---

# പെരുമുണ്ടശ്ശേരി  കദീശ ഹജ്ജുമ്മ  അന്തരിച്ചു

> **Lead Summary:** നാദാപുരം :**[**പെരുമുണ്ടശ്ശേരി മലയിൽ കദീശ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ മൂസഹാജി. മക്കൾ: സൂപ്പിഹാജി (ബഹ്റൈൻ), അമ്മത്, ഹമീദ്(ബഹ്റൈൻ), ബിയ്യാത്തു, ആസ്യ. മരുമക്കൾ: സൂപ്പിഹാജി കുന്നിമാകൂൽ മൂസ വള്ള്കണ്ടി (കടമേരി), പാത്തു തുണ്ടിക്കണ്ടി, സുബൈദ അട്ടകുളങ്ങര, സെമീറ സ്രാമ്പിക്കുനി.

## Article Content

നാദാപുരം :**[**പെരുമുണ്ടശ്ശേരി മലയിൽ കദീശ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ മൂസഹാജി. മക്കൾ: സൂപ്പിഹാജി (ബഹ്റൈൻ), അമ്മത്, ഹമീദ്(ബഹ്റൈൻ), ബിയ്യാത്തു, ആസ്യ. മരുമക്കൾ: സൂപ്പിഹാജി കുന്നിമാകൂൽ മൂസ വള്ള്കണ്ടി (കടമേരി), പാത്തു തുണ്ടിക്കണ്ടി, സുബൈദ അട്ടകുളങ്ങര, സെമീറ സ്രാമ്പിക്കുനി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/329224/kadeesha-hajjumma-passes-away-in-perumundassery)