---
title: "വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ സ്ഥാനാർത്ഥികളുടെ ഫ്ലാഗ് ഓഫ്"
english_title: "DYFI candidates flag off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/329240/DYFI-candidates-flag-off-new"
published_at: "2025-12-03T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69305967ef1a1_dyfi.jpg"
keywords: []
---

# വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ സ്ഥാനാർത്ഥികളുടെ ഫ്ലാഗ് ഓഫ്

> **Lead Summary:** നാദാപുരം:**[**കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികകൾക്കും , കൂട്ടിരിപ്പുകാർക്കും ഡി.വൈ എഫ് ഐ നൽകിവരുന്ന പൊതിച്ചോർ വിതരണം നാദാപുരം മേഖലയിൽ ഇന്ന് നാദാപുരത്തെ എൽ.ഡി എഫ് സ്ഥാനാർത്ഥികൾ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. നാദാപുരംഗവ: ആശുപത്രിക്ക് സമീപം ബ്ലോക്ക് പഞ്ചായത്ത് നാദാപുരം ഡിവിഷൻ എൽ ഡി.എഫ് സ്ഥാനാർത്ഥി സജിന ഗഫൂർ , പഞ്ചായത്ത് സ്ഥാനാർത്ഥികളായ പി.കെ പ്രദീപൻ . നിഷ മനോജ്, റോഷ്ന പിലാക്കാട്ട്, ടി.സുനീഷ്, സ്നേഹ, അപർണ

## Article Content

നാദാപുരം:**[**കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികകൾക്കും , കൂട്ടിരിപ്പുകാർക്കും ഡി.വൈ എഫ് ഐ നൽകിവരുന്ന പൊതിച്ചോർ വിതരണം നാദാപുരം മേഖലയിൽ ഇന്ന് നാദാപുരത്തെ എൽ.ഡി എഫ് സ്ഥാനാർത്ഥികൾ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. നാദാപുരംഗവ: ആശുപത്രിക്ക് സമീപം ബ്ലോക്ക് പഞ്ചായത്ത് നാദാപുരം ഡിവിഷൻ എൽ ഡി.എഫ് സ്ഥാനാർത്ഥി സജിന ഗഫൂർ , പഞ്ചായത്ത് സ്ഥാനാർത്ഥികളായ പി.കെ പ്രദീപൻ . നിഷ മനോജ്, റോഷ്ന പിലാക്കാട്ട്, ടി.സുനീഷ്, സ്നേഹ, അപർണ

എൽ.ഡി എഫ് നേതാക്കളായ എരോത്ത് 'ഫൈസൽ, ടി.ബാബു,എം.കെ വിനീഷ്, ജിഷ്ണു ഇ.കെ, ജിതിൻ പി.പി, ആര്യ, ദേവനന്ദ, അമൽ ജിത്ത് .എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/329240/DYFI-candidates-flag-off-new)