---
title: "ജാതിയേരി  അബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "Abdullah Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/329250/abdullah-haji-passes-away"
published_at: "2025-12-03T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693072d4e8536_passess.jpg"
keywords: []
---

# ജാതിയേരി  അബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം :**[**ജാതിയേരിയിലെ നടുക്കണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചെറുമോത്ത് വലിയജുമാമസ്ജിദിൽ. ഭാര്യ: ബിയ്യാത്തു .മക്കൾ:ഗഫൂർ (ബഹറിൻ),റഫീഖ് (ദുബൈ),റഷീദ് ,ആയിഷ,പരേതയായ ബുഷ്റ.മരുമക്കൾ: ഖമറുന്നിസ്സ വെള്ളിയോട്,ജസീല തയ്യുള്ളതിൽ ,റഹീന വാഴയിൽ,ജലീൽ കക്കട്ടിൽ,ഹംസ കണിയാക്കണ്ടി.സഹോദരിമാർ: പരേതയായ ബിയ്യാത്തു തയ്യുള്ളതിൽ,ഖദീജ കല്ലുകൊത്തിവാതുക്കൽ.

## Article Content

നാദാപുരം :**[**ജാതിയേരിയിലെ നടുക്കണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചെറുമോത്ത് വലിയജുമാമസ്ജിദിൽ. ഭാര്യ: ബിയ്യാത്തു .മക്കൾ:ഗഫൂർ (ബഹറിൻ),റഫീഖ് (ദുബൈ),റഷീദ് ,ആയിഷ,പരേതയായ ബുഷ്റ.മരുമക്കൾ: ഖമറുന്നിസ്സ വെള്ളിയോട്,ജസീല തയ്യുള്ളതിൽ ,റഹീന വാഴയിൽ,ജലീൽ കക്കട്ടിൽ,ഹംസ കണിയാക്കണ്ടി.സഹോദരിമാർ: പരേതയായ ബിയ്യാത്തു തയ്യുള്ളതിൽ,ഖദീജ കല്ലുകൊത്തിവാതുക്കൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/329250/abdullah-haji-passes-away)