---
title: "വാണിമേൽ പഞ്ചായത്തിലെ എൽഡിഎഫ് റാലി പരപ്പുപാറയിൽ ഉദ്ഘാടനം ചെയ്തു "
english_title: "Vanimel Panchayat, LDF rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330339/vanimel-panchayat-ldf-rally"
published_at: "2025-12-10T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6938ff292bf32_para.jpg"
keywords: []
---

# വാണിമേൽ പഞ്ചായത്തിലെ എൽഡിഎഫ് റാലി പരപ്പുപാറയിൽ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]**[ ]വാണിമേൽ പഞ്ചായത്തിലെ എൽഡിഎഫ് റാലി പരപ്പുപാറയിൽ സംഘടിപ്പിച്ചു. റാലിയുടെ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി ശ്രീജി മുടപ്പിലായി നിർവഹിച്ചു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]**[ ]വാണിമേൽ പഞ്ചായത്തിലെ എൽഡിഎഫ് റാലി പരപ്പുപാറയിൽ സംഘടിപ്പിച്ചു. റാലിയുടെ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി ശ്രീജി മുടപ്പിലായി നിർവഹിച്ചു.

കെ.എൻ. നാണു അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. പ്രദീപ്‌കുമാർ, പി.പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൻ.പി. വാസു സ്വാഗതം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330339/vanimel-panchayat-ldf-rally)