---
title: "വാണിമേൽ യു.പി സ്കൂൾ ബൂത്തില്‍ യന്ത്രതകരാർ; പോളിംഗ് തുടങ്ങാൻ അരമണിക്കൂർ വൈകി "
english_title: "Technical glitch at voting booth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330523/technical-glitch-at-voting-booth"
published_at: "2025-12-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a549113c2f_ele.jpg"
keywords: []
---

# വാണിമേൽ യു.പി സ്കൂൾ ബൂത്തില്‍ യന്ത്രതകരാർ; പോളിംഗ് തുടങ്ങാൻ അരമണിക്കൂർ വൈകി 

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]**[ ]വാണിമേൽ എം.യു.പി സ്കൂളിലെ വോട്ടിംഗ് ബൂത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് പോളിംഗ് തുടങ്ങാൻ അരമണിക്കൂർ വൈകി. രാവിലെ 7 മണിക്ക് തുടങ്ങേണ്ട വോട്ടെടുപ്പ്, യന്ത്രം പ്രവർത്തനസജ്ജമാക്കുന്നതിൽ ഉദ്യോഗസ്ഥർ നേരിട്ട ബുദ്ധിമുട്ടുകൾ കാരണം 7.30ഓടെയാണ് തുടങ്ങാൻ സാധിച്ചത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]**[ ]വാണിമേൽ എം.യു.പി സ്കൂളിലെ വോട്ടിംഗ് ബൂത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് പോളിംഗ് തുടങ്ങാൻ അരമണിക്കൂർ വൈകി. രാവിലെ 7 മണിക്ക് തുടങ്ങേണ്ട വോട്ടെടുപ്പ്, യന്ത്രം പ്രവർത്തനസജ്ജമാക്കുന്നതിൽ ഉദ്യോഗസ്ഥർ നേരിട്ട ബുദ്ധിമുട്ടുകൾ കാരണം 7.30ഓടെയാണ് തുടങ്ങാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330523/technical-glitch-at-voting-booth)