---
title: "വോട്ടെടുപ്പ്; കല്ലാച്ചിയിലും വാണിമേലും സംഘർഷം, പൊലീസ് ലാത്തി വീശി"
english_title: "Voting, clashes in Kallachi and Vanimele, police resort to lathicharge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330645/voting-clashes-in-kallachi-and-vanimele-police-resort-to-lathicharge"
published_at: "2025-12-11T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693b0350826c3_nadapuram.jpg"
keywords: []
---

# വോട്ടെടുപ്പ്; കല്ലാച്ചിയിലും വാണിമേലും സംഘർഷം, പൊലീസ് ലാത്തി വീശി

> **Lead Summary:** നാദാപുരം: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കല്ലാച്ചിയിലും ,വാണിമേൽ ഒന്നാം വാർഡ് ബൂത്തിലുമാണ് യുഡി എഫ്, എൽഡിഎഫ്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും '. നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കല്ലാച്ചിമ്മൽ എംഎൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലും , വാണിമേൽ ബൂത്തിലുമാണ്

## Article Content

നാദാപുരം: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കല്ലാച്ചിയിലും ,വാണിമേൽ ഒന്നാം വാർഡ് ബൂത്തിലുമാണ് യുഡി എഫ്, എൽഡിഎഫ്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും '. നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കല്ലാച്ചിമ്മൽ എംഎൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലും , വാണിമേൽ ബൂത്തിലുമാണ്

വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോൾ വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തി വീശി സംഘർഷത്തിലേർപ്പെട്ട പ്രവർത്തരെ വിരട്ടി ഓടിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330645/voting-clashes-in-kallachi-and-vanimele-police-resort-to-lathicharge)