---
title: "പുറമേരി ഒന്നാം വാർഡിൽ ഭരണമുറപ്പിച്ച് യുഡിഎഫ് "
english_title: "UDF secures power in Ward 1 of purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330825/udf-secures-power-in-ward-1-of-purameri"
published_at: "2025-12-13T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cdeca2002a_WhatsApp_Image_2025-12-13_at_9.03.57_AM.jpeg"
keywords: []
---

# പുറമേരി ഒന്നാം വാർഡിൽ ഭരണമുറപ്പിച്ച് യുഡിഎഫ് 

> **Lead Summary:** **പുറമേരി:** പുറമേരി പഞ്ചായത്ത് ഒന്നാം വാർഡിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.പുറമേരി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച് യുഡിഎഫ്. മുസ്‌ലിം ലീഗ് സ്ഥാനാർഥി മഠത്തിൽ ഷംസു ആണ് വിജയിച്ചിരിക്കുന്നത്. കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് ഷംസു ഭരണമുറപ്പിച്ചിരിക്കുന്നത്.

## Article Content

**പുറമേരി:** പുറമേരി പഞ്ചായത്ത് ഒന്നാം വാർഡിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.പുറമേരി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച് യുഡിഎഫ്. മുസ്‌ലിം ലീഗ് സ്ഥാനാർഥി മഠത്തിൽ ഷംസു ആണ് വിജയിച്ചിരിക്കുന്നത്. കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് ഷംസു ഭരണമുറപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330825/udf-secures-power-in-ward-1-of-purameri)