---
title: "എടച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്"
english_title: "Local elections, election results"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330831/local-elections-election-results"
published_at: "2025-12-13T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ce1c75d09c_shinga.jpg"
keywords: []
---

# എടച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്

> **Lead Summary:** **എടച്ചേരി:** **[[nadapuram.truevisionnews.com] ]** എടച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഷിങ്ക പി.കെ 295 വോട്ടിന് വിജയിച്ചു.

## Article Content

**എടച്ചേരി:** **[[nadapuram.truevisionnews.com] ]** എടച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഷിങ്ക പി.കെ 295 വോട്ടിന് വിജയിച്ചു.

യുഡിഎഫ്. സ്വതന്ത്ര സ്ഥാനാർഥി തങ്കമണിയെയാണ് പരായാജയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330831/local-elections-election-results)